Iphone hotspot setting
നിങ്ങളുടെ *iPhone* ൽ എങ്ങനെയാണ്
*Personal Hotspot Set* ചെയ്യാം
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
*Settings 👉🏻 *Mobile Data* 👇🏻 *Mobile Data Options* മറ്റുചില
*Sim Carrier* ൽ ഇങ്ങനെയും കാണാം ഇവ രണ്ടും ഉപയോഗം ഒന്ന് തന്നെയാണ് 【 *Cellular Data*👇🏻 *Cellular Data Options*】✅ *Next* *Mobile Data Network*
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
*Next* വരുന്ന *Profile* ൽ മുകളിലുള്ള *APN* എന്നതിൽ *internet* ഏറ്റവും താഴെയുള്ള *APN* ഇതുപോലെ *internet* എന്ന് കൊടുക്കുക👇🏻
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
നാട്ടിലുള്ള *IDEA Sim* ന്റേത് ഇതുപോലെ *Set* ചെയ്യുക
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
മറ്റുള്ള *Sim Carrier*കൾ *APN* എന്നതിൽ *Settings ചെയേണ്ടത്
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
👉🏻 *Vodafone. WWW*
👉🏻 *Jio* *jionet*
👉🏻 *BSNL* *cellonemob*
👇🏻൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
മറ്റുള്ള 👉🏻 *GCC Sim Carrier* കളിൽ അധികവും *APN*എന്നതിൽ ✍ *internet* കൊടുത്താൽ ശരിയാകാറുണ്ട്
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
അതിന് ശേഷം *Mobile Data 👉🏻 Or 👈🏻 【Cellular Data 】 Net Off* ചെയ്ത് ഒന്ന് ✅ ചെയ്യുക
ശേഷം നിങ്ങൾക്ക് കാണാം *Mobile Data* ക്ക് താഴെ *Personal Hotspot* അത് ✅ ചെയ്തതിന് ശേഷം
*Wi-fi* കിട്ടുന്നതാണ് അതിൽ നിങ്ങൾക്ക്
*Wi-fi Password Set* ചെയ്യുവാനുള്ള *Option* ഉണ്ട് ഇത്രയും ചെയ്താൽ നിങ്ങൾക്ക് *Hotspot* കിട്ടും