Wednesday, September 13, 2017

Iphone hotspot setting

Iphone hotspot setting 

നിങ്ങളുടെ *iPhone* ൽ എങ്ങനെയാണ് 
*Personal Hotspot Set* ചെയ്യാം 
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

*Settings 👉🏻 *Mobile Data* 👇🏻 *Mobile Data Options* മറ്റുചില
  *Sim Carrier* ൽ  ഇങ്ങനെയും കാണാം ഇവ രണ്ടും ഉപയോഗം ഒന്ന് തന്നെയാണ്   【 *Cellular Data*👇🏻 *Cellular Data Options*】✅ *Next* *Mobile Data Network*
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

    *Next* വരുന്ന *Profile* ൽ മുകളിലുള്ള *APN* എന്നതിൽ *internet* ഏറ്റവും താഴെയുള്ള *APN* ഇതുപോലെ *internet* എന്ന് കൊടുക്കുക👇🏻
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

    നാട്ടിലുള്ള *IDEA Sim* ന്റേത് ഇതുപോലെ *Set* ചെയ്യുക 
 ൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
      
      മറ്റുള്ള *Sim Carrier*കൾ *APN* എന്നതിൽ *Settings ചെയേണ്ടത്
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

👉🏻 *Vodafone.   WWW* 
👉🏻 *Jio*            *jionet* 
👉🏻 *BSNL* *cellonemob*
👇🏻൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

      മറ്റുള്ള 👉🏻 *GCC Sim Carrier* കളിൽ അധികവും *APN*എന്നതിൽ ✍ *internet* കൊടുത്താൽ ശരിയാകാറുണ്ട് 
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

      അതിന് ശേഷം *Mobile Data 👉🏻 Or 👈🏻 【Cellular Data 】 Net Off* ചെയ്ത് ഒന്ന് ✅ ചെയ്യുക

    ശേഷം നിങ്ങൾക്ക് കാണാം *Mobile Data* ക്ക് താഴെ *Personal Hotspot* അത് ✅ ചെയ്തതിന് ശേഷം 
*Wi-fi* കിട്ടുന്നതാണ് അതിൽ നിങ്ങൾക്ക് 
*Wi-fi Password Set* ചെയ്യുവാനുള്ള *Option* ഉണ്ട് ഇത്രയും ചെയ്താൽ നിങ്ങൾക്ക് *Hotspot* കിട്ടും