Wednesday, July 19, 2017

Mobile Phone/ Iphone

How To setup Personal Hotspot in mobile phone. 

*Settings + Mobile Data + Mobile Data Option + Open* ചെയ്യുക.            *Mobile Data Network* ചില *Sim Carrier*ൽ ( *Cellular Data + Cellular Data Option Cellular Data Network* എന്നതായിരിക്കും രണ്ടും ഒന്ന് തന്നെയാണ് പേരുകളിൽ മാറ്റവന്നാലും ഉപയോഗം ഒന്ന് തന്നെയാണ് )    അതിൽ ക്ലിക്ക് ചെയ്ത് *APN* എന്നതിൽ *internet* എന്ന് കൊടുക്കുക തയോട്ട് *Scroll* ചെയ്താൽ അവിടെയും കാണാം *APN* അതിലും *internet* കൊടുക്കുക ശേഷം *Mobile Data Off* ചെയ്ത് *On* ചെയ്യുക അപ്പോൾ *Mobile Data* യ്ക്ക് താഴെ നിങ്ങൾക്ക് കാണാം           *Personal Hotspot* എന്നത് അതിൽ നിങ്ങൾക്ക് *Wi-Fi* യുടെ *Password Set* മാറ്റുവാനും പറ്റും

No comments:

Post a Comment

Saji Nellikala

  Saji Nellikala  My song