Tuesday, July 25, 2017

Iphone storage

About iphone storage 

Iphone storage

•• = •• = •• = •• = •• = •• = •• = ••
     
      * Storage * at * 16 Gb * is as low as * 16 Gb * * 256 Gb * We only give * iCloud 5 Gb of * free * to * iPhone *
-: -: -: -: -: -: -: -: -: -: -: -: -: -: -: -: -: -
        P
      🛁 Now your * iCloud * has been rented every month and it's up to * 50 Gb * So we can * get * storage * in iCloud * on the phone * only to backup *
_ ~ _ ~ _ ~ _ ~ _ ~ ~ ~ ~ ~ ~ ~ _ ~ _ ~ _
        
        ⚖ You can not have a memory location on your phone and then buy either * storage * high-end * MEGA & Google Drive & Flickr * Use * Cloud Storage * to Like This Our Photo & Video All changes
:: // :: // :: // // :: // // :: :: // // // :: // :: // :: // ::

            For example: If you use this * 👉 * MEGA *, you can change everything in the gallery after you change everything there is * Storage *
• ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~

     How To Use Our Phone When You Install Each * Apps * When You Install Each * Apps & Data File System Work * * Storage * on your phone will only decrease
--0--0--0--0--0--0--0--0--
      
   All of these are photos & videos taken
* Higher Resolution * has more than * MB *, so this is the reason why memory is full
--- /// --- /// --- /// --- /// --- ///// ---
       
         📱 You * Phone * bought * Apps * Not having trouble with install time * What's happening then is eg → * (Facebook 92.0 Version 232 MB) * Available
:: - :: - :: - :: - :: - :: - :: - :: :: :: :: :: ::
          
             We can see how much * space * takes * each * apps * by storing * storage * on the phone according to our usage
..., ...,, ...,, ...,, ...,, ....,

       ⚙ * Settings → General → Storage & iCloud Usage * Go to * Storage * in * Storage * If you see * Detail * of all, then Facebook * uses more. If you click on it, the version * MB & * all the others * Documents & Data, File System *.
Iphone storage 

••=••=••=••=••=••=••=••
     
      ✍ *iPhone* ൽ ഏറ്റവും കുറവ് *Storage* അനുഭവപ്പെടുന്നത് *16 Gb* യിൽ ആണ് അതുപോലെ നാം മനസ്സിലാക്കേണ്ടത്  *16 Gb*  ആയാലും *256 Gb* ആയാലും നമ്മുക്ക് അതിൽ *iCloud 5 Gb* യെ *Free* ആയിട്ട് *iPhone* തരുന്നൊള്ളു  
-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
        P
      🛁 ഇനി നിങ്ങളുടെ *iCloud* ആണ് ഫുള്ള് ആയത് എങ്കിൽ നിങ്ങൾ ഓരോ മാസവും വാടക കൊടുത്ത് *50 Gb* മുതൽ മുകളിലോട്ട്  ഉണ്ട് അങ്ങനെ നമ്മുക്ക് *iCloud* ൽ *Storage* നേടാൻ പറ്റും ഇതിൽ ഫോണിലുള്ളത് *Backup* ചെയ്യാൻ മാത്രമേ പറ്റു 
_~_~_~_~_~_~_~_~_~_~_~_~_
        
        ⚖നിങ്ങൾക്ക് ഫോണിലെ മെമ്മോറി കുട്ടൻ പറ്റില്ല പിന്നെ ഒന്നുകിൽ *Storage* കൂടിയ ഫോൺ വാങ്ങിക്കുക അലങ്കിൽ ഏതെങ്കിലും *MEGA & Google Drive & Flickr* ഇതുപോലെ ഉള്ള *Cloud Storage* ഉപയോഗിക്കുക ഇതിലോട്ട് നമ്മുടെ ഫോട്ടോസ് & വീഡിയോ എല്ലാം മാറ്റം 
:://:://:://:://:://:://:://:://:://:://::

            ഉദാ :👉 *MEGA* ഇത് ഉപയോഗിക്കുകയാണെങ്കിൽ അതിലോട്ട് എല്ലാം മാറ്റിയതിന് ശേഷം ഗ്യാലറിയിൽ ഉള്ളത് ഡിലീറ്റ് ചെയ്യതാൽ *Storage* കിട്ടും ഇത്രെയും മാർഗങ്ങളുണ്ട് നിങ്ങൾക്ക് മുന്പിൽ 
•~•~•~•~•~•~•~•~•~•~•~•

     ⚙ഇനി എങ്ങനെയാണ് നമ്മുടെ ഫോൺ പെട്ടന്ന് മെമ്മോറി ഫുള്ളാകുക എന്ന് അറിയാൻ നിങ്ങൾ ഓരോ *Apps* കൾ ഇൻസ്റ്റാൾ ചെയ്യുന്പോൾ  അതിന്റെ *Documents & Data File System Work* ചെയ്യും തോറും നിങ്ങളുടെ ഫോണിലെ *Storage* കുറഞ്ഞു കൊണ്ടേ ഇരിക്കും 
--0--0--0--0--0--0--0--0--
      
   🕊കൂടാതെ അതിൽ എടുക്കുന്ന ഫോട്ടോസ് & വീഡിയോസ് ഇതെല്ലാം 
*Higher Resolution* ആണ് അതിന് കൂടുതൽ *MB* ഉള്ളതായിരിക്കും ഇത് കൊണ്ട് ഒക്കെയാണ് പെട്ടെന്ന് മെമ്മോറി ഫുൾ കാണിക്കാൻ കാരണം 
---///---///---///---///---///---
       
         📱നിങ്ങൾ *Phone* വാങ്ങി *Apps* ഇൻസ്റ്റാൾ ചെയ്യുന്ന സമയങ്ങളിൽ പ്രശനം ഉണ്ടാകില്ല പിന്നീട് എന്താണ് സംഭവിക്കുന്നത് ഇങ്ങനെയാണ് ഉദാ→ *( facebook 92.0 Version 232 MB )* വരുന്നുണ്ട് 
::-::-::-::-::-::-::-::-::-::-::-::-::-::
          
             ♻🚮പിന്നീട് നമ്മുടെ ഉപയോഗത്തിന് അനുസരിച്ച് ഫോണിലെ *Storage* കൊറഞ്ഞു കൊണ്ടേ ഇരിക്കും ഓരോ *Apps* കളും എത്ര *Space* എടുക്കുന്നുണ്ട് എന്ന് നമ്മുക്ക് കാണാൻ പറ്റും 👇
,,,...,,,...,,,...,,,...,,,....,,,...,,,...,,,

       ⚙ *Settings → General → Storage & iCloud Usage* ൽ പോയി അതിൽ *Storage* ൽ *Manage Storage* ക്ലിക്ക് ചെയ്താൽ എല്ലാറ്റിന്റെയും *Detail* കാണാൻ പറ്റും *facebook* കൂടുതൽ ഉപയോഗിക്കുന്നുണ്ടങ്കിൽ. അതിൽ ക്ലിക്ക് ചെയ്താൽ മനസ്സിലാക്കാൻ പറ്റും അതിന്റെ *Version & MB* മറ്റുള്ളത് എല്ലാം *Documents & Data , File System* ഇങ്ങനെ ഒക്കെയാണ് നമ്മുടെ എല്ലാം ഫോണിൽ മൊമ്മോറി കുറയുന്നത്. 

No comments:

Post a Comment